Month: June 2023
-
ഇഫ്സാന്റെ മയ്യിത്ത് കാഞ്ഞിരംപാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു
ദോഹ. കഴിഞ്ഞ ദിവസം ദോഹയില്‍ നിര്യാതനായ ഇഫ്സാന്റെ മയ്യിത്ത് ഇന്ന് പുലര്‍ച്ചെ കാഞ്ഞിരംപാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു . ഇന്നലെ വൈകുന്നേരമാണ് ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍…
Read More » -
വ്യാപകമായ ബോധവല്‍ക്കരണവും രോഗങ്ങള്‍ നേരത്തെ കണ്ടെത്തുന്നതും ആരോഗ്യ സംരക്ഷണം എളുപ്പമാക്കും : ഡോ. സാമിയ അഹമ്മദ് അല്‍ അബ്ദുള്ള
അമാനുല്ല വടക്കാങ്ങര ദോഹ. വ്യാപകമായ ബോധവല്‍ക്കരണവും രോഗങ്ങള്‍ നേരത്തെ കണ്ടെത്തുന്നതും ആരോഗ്യ സംരക്ഷണം എളുപ്പമാക്കുമെന്ന് ഫാമിലി മെഡിസിന് സീനിയര്‍ കണ്‍സള്‍ട്ടന്റും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പ്പറേഷന് ഓപ്പറേഷന്‍സ്…
Read More » -
ആയിരങ്ങള്‍ക്ക് ആശ്വാസമായി സി.ഐ.സിയുടെ ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ്
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറിലെ ഏഷ്യന്‍ രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ ആയിരങ്ങള്‍ക്ക് ആശ്വാസമായി സി.ഐ.സിയുടെ ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് . സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സിഐസി)…
Read More » -
സിനിമ മേഖലയിലെ പ്രമുഖര്‍ക്കുള്ള പൗര സ്വീകരണം നാളെ
ദോഹ. ഖത്തറിലെത്തിയ സിനിമ മേഖലയിലെ പ്രമുഖര്‍ക്കുള്ള പൗര സ്വീകരണം നാളെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോക ഹാളില്‍ നടക്കും. ഗുരു സോമസുന്ദരം, മണികണ്ഠന് മന്ദിരമൂര്ത്തി, പി.വിരുമാണ്ടി എന്നിവര്‍ക്കാണ്…
Read More » -
ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പില്‍ ശ്രദ്ധേയമായ പഠന ക്ളാസുകളും
ദോഹ. പത്തൊമ്പതാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായി ശ്രദ്ധേയമായ പഠന ക്ളാസുകളും സംഘാടകര്‍ ഉള്‍പ്പെടുത്തിയത് പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടും. വിവിധ വിഷയങ്ങളില്‍ പ്രമുഖരാണ് ക്ളാസുകള്‍ കൈകാര്യം ചെയ്യുന്നത്.
Read More » -
തായ് ലന്‍ഡില്‍ നിന്നുള്ള ഫ്രഷ് ഇനോകി മഷ്റൂം കഴിക്കുന്നതിനെതിരെ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ്
ദോഹ: തായ് ലന്‍ഡില്‍ നിന്നുള്ള പുതിയ എനോക്കി കൂണ് കഴിക്കുന്നതിനെതിരെ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി. മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ ഫുഡ് ലബോറട്ടറികളിലെ വിശകലനത്തിന്റെ ഫലങ്ങള്‍ അനുസരിച്ച്,…
Read More » -
പത്തൊമ്പതാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് ഇന്ന്
ദോഹ: ഏഷ്യന്‍ രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളെയും ജീവനക്കാരെയും ഉദ്ദേശിച്ച് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സിഐസി) ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബ്ബയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പത്തൊമ്പതാമത് ഏഷ്യന്‍…
Read More » -
ഖത്തറിലേക്ക് നിരോധിക്കപ്പെട്ട 4200 മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം തകര്‍ത്ത് കസ്റ്റംസ്
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറിലേക്ക് നിരോധിക്കപ്പെട്ട 4200 മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം തകര്‍ത്ത് കസ്റ്റംസ്ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് ഒരു യാത്രക്കാരന്റെ സ്യൂട്ട്കേസില്‍ നിരോധിത…
Read More » -
തുടര്‍ച്ചയായി രണ്ട് അപ്പോയന്റ്മെന്റുകള്‍ നഷ്ടപ്പെടുത്തിയാല്‍ പിന്നീട് അപ്പോയന്റ്മെന്റുകള്‍ നല്‍കില്ല: ഹമദ് മെഡിക്കല്‍ കോര്പ്പറേഷന്
അമാനുല്ല വടക്കാങ്ങര ദോഹ: തുടര്‍ച്ചയായി രണ്ട് അപ്പോയന്റ്മെന്റുകള്‍ നഷ്ടപ്പെടുത്തിയാല്‍ പിന്നീട് അപ്പോയന്റ്മെന്റുകള്‍ നല്‍കില്ലെന്ന് ഹമദ് മെഡിക്കല്‍ കോര്പ്പറേഷന്. അപ്പോയന്റ്മെന്റ് സ്ലോട്ടുകള്‍ സംരക്ഷിക്കുന്നതിനും മറ്റ് രോഗികളുടെ കാത്തിരിപ്പ് സമയം…
Read More » -
വിമാന യാത്ര നിരക്ക് നിയന്ത്രിക്കുന്നതിന് നിയമം ഭേദഗതി ചെയ്യുക, പ്രവാസി ചൂഷണം അവസാനിപ്പിക്കുക – കള്‍ച്ചറല്‍ ഫോറം കാമ്പയിന് തുടക്കമായി
മുഹമ്മദ് റഫീഖ് തങ്കയത്തില്ദോഹ. കൂടൂതല്‍ ആളുകള്‍ അവധിക്കായി നാട്ടിലേക്ക് യാത്ര ചെയ്യുന്ന ജൂണ്‍, ജുലൈ മാസങ്ങളില്‍ വിമാന ടിക്കറ്റിന്റെ മറവില്‍ പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടിക്കെതിരെയും പതിറ്റാണ്ടുകളായി…
Read More »