Month: June 2023
-
ഏപ്രില്‍ മാസം ഖത്തറില്‍ വിവാഹവും വിവാഹമോചനവും കുറഞ്ഞു
ദോഹ. 2023 ഏപ്രില്‍ മാസം ഖത്തറില്‍ വിവാഹവും വിവാഹമോചനവും കുറഞ്ഞതായി റിപ്പോര്‍ട്ട്. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഏപ്രില്‍ മാസം 232 വിവാഹങ്ങളും…
Read More » -
2023 ഏപ്രിലില്‍ ഖത്തറിലെത്തിയത് 324,374 സന്ദര്‍ശകര്‍
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറി ടൂറിസം മേഖലയില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും 2023 ഏപ്രിലില്‍ 324,374 സന്ദര്‍ശകര്‍ ഖത്തറിലെത്തിയതായും റിപ്പോര്‍ട്ട്. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയാണ് ഇക്കാര്യം…
Read More » -
ഖത്തറില്‍ ഹൃദയാഘാതം മൂലം ഗുജറാത്തി യുവാവ് നിര്യാതനായി
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം ഗുജറാത്തി യുവാവ് നിര്യാതനായി. റസേഷ് കുമാര്‍ സുന്ദര്‍ ലാല്‍ ദേശായി (43)ആണ് കഴിഞ്ഞ ദിവസം താമസസ്ഥലത്ത് നിര്യാതനായത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി…
Read More » -
ലോക പരിസ്ഥിതി ദിനത്തില്‍ പങ്കുചേര്‍ന്ന് ഇന്ത്യന്‍ എംബസിയും
ദോഹ. ജൂണ്‍ 5 ന് ലോക പരിസ്ഥിതി ദിനത്തില്‍ പങ്കുചേര്‍ന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസിയും . ജീവനക്കാരെല്ലാം പരിസ്ഥിതിക്കുള്ള ജീവിതശൈലി പ്രതിജ്ഞയെടുത്താണ് എംബസി ലോക പരിസ്ഥിതി ദിനാചരണത്തിന്റെ…
Read More » -
എയര്‍പോര്‍ട്ടില്‍ തിരക്കേറാന്‍ സാധ്യത, യാത്രക്കാര്‍ നേരത്തെയെത്തണം
അമാനുല്ല വടക്കാങ്ങര ദോഹ. വരും ദിവസങ്ങളില്‍ ഖത്തറില്‍ സ്കൂളുകള്‍ അടക്കുകയും വേനലവധിക്ക് നിരവധി പേര് യാത്രക്കൊരുങ്ങുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ എയര്‍പോര്‍ട്ടില്‍ തിരക്കേറാന്‍ സാധ്യതയുള്ളതിനാല്‍, യാത്രക്കാര്‍ നേരത്തെയെത്തണമെന്ന് ആഭ്യന്തര…
Read More » -
അറബ് റെഡ് ക്രസന്റ് ആന്‍ഡ് റെഡ് ക്രോസിന്റെ നാല്പത്തിയേഴാമത് ജനറല്‍ അസംബ്ലി ദോഹയില്‍
ദോഹ. അറബ് റെഡ് ക്രസന്റ് ആന്‍ഡ് റെഡ് ക്രോസിന്റെ നാല്പത്തിയേഴാമത് ജനറല്‍ അസംബ്ലി തിങ്കള്‍, ചൊവ്വ ദിനങ്ങളിലായി ദോഹയില്‍ നടന്നു.പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍…
Read More » -
ഖത്തര്‍ ടെകിന് റാസ് ലഫ്ഫാനിലെ ഓയില്‍ ആന്റ് ഗ്യാസ് പ്രൊജക്ടിലേക്ക് അടിയന്തിരമായി ജീവനക്കാരെ വേണം
ദോഹ. ഖത്തര്‍ ടെകിന് റാസ് ലഫ്ഫാനിലെ ഓയില്‍ ആന്റ് ഗ്യാസ് പ്രൊജക്ടിലേക്ക് അടിയന്തിരമായി ജീവനക്കാരെ വേണം. സെക്യൂരിറ്റി മാനേജര്‍, ജി.പി.ഡോക്ടര്‍, ഓട്ടോമേഷന്‍ പ്രൊജക്ടിന് ഇന്റര്‍ഫേസ് എഞ്ചിനീയര്‍ എന്നീ…
Read More » -
നേരത്തെ ചെക്കിന് ചെയ്യുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി ഖത്തര്‍ എയര്‍വേയ്സ്
അമാനുല്ല വടക്കാങ്ങര ദോഹ. വേനല്‍ അവധിക്ക് യാത്ര ചെയ്യുന്നവരില്‍ നേരത്തെ ചെക്കിന് ചെയ്യുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി ഖത്തര്‍ എയര്‍വേയ്സ് . എയര്‍പോര്‍ട്ടിലെ തിരക്ക് ഒഴിവാക്കാനും യാത്ര സുഗമമാക്കാനും…
Read More » -
ഫിറോസ് ബാബു മെമ്മോറിയല്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘാടകസമിതി യോഗവും, ലോഗോ പ്രകാശനവും
ദോഹ: യൂത്ത് വിംഗ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഫിറോസ് ബാബു മെമ്മോറിയല്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘാടകസമിതി യോഗവും, ലോഗോ പ്രകാശനവും കെഎംസിസി ഓഫീസില്‍ നടന്നു.…
Read More » -
അല്‍ റവാബി ഫാമിലി കുക്കിംഗ് ബാറ്റില്‍ ടീം ലൗലി ഹോമിന് ഒന്നാം സമ്മാനം
മുഹമ്മദ് റഫീഖ് തങ്കയത്തില്‍ ദോഹ. ഖത്തറിലെ ഏറ്റവും വലിയ സിംഗിള്‍ ഫ്ളോര്‍ ഔട്ലെറ്റായ റവാബി ഇസ്ഗാവയില്‍ നടന്ന അല്‍ റവാബി ഫാമിലി കുക്കിംഗ് ബാറ്റിലില്‍ ടീം ലൗലി…
Read More »