Month: June 2023
-
ഖത്തറിന്റെ ടൂറിസം മേഖല വിദേശ, ആഭ്യന്തര നിക്ഷേപം വര്‍ധിപ്പിക്കും
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറിന്റെ ടൂറിസം മേഖല വിദേശ, ആഭ്യന്തര നിക്ഷേപം വര്‍ധിപ്പിക്കുമെന്നും ബിസിനസ് ടൂറിസം, ഷോപ്പിംഗ് ടൂറിസം, കള്‍ച്ചറല്‍ ടൂറിസം തുടങ്ങി വിവിധ രീതികള്‍ നടപ്പിലാക്കുന്നതിലൂടെ…
Read More » -
കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത് കെ ബി എഫ് വിപുലീകരിക്കും : അജി കുര്യാക്കോസ്
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരളാ ബിസിനസ് ഫോറം കൂടുതല്‍ അംഗങ്ങളെ ചേര്‍ത്തു വിപുലീകരിക്കുമെന്ന് പ്രസിഡണ്ട് അജി കുര്യാക്കോസ് . കാലിക്കറ്റ് നോട്ട്ബൂക്കില്…
Read More » -
ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി ഒളിമ്പിക് ദിനം ആഘോഷിച്ചു
ദോഹ. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി ഒളിമ്പിക് ദിനം ആഘോഷിച്ചു. മാള്‍ ഓഫ് ഖത്തറില്‍ കമ്മ്യൂണിറ്റി ഇടപഴകല്‍ പരിപാടിയോടെയാണ് ഒളിമ്പിക് ദിനം ആഘാഷിച്ചത്. മൂന്ന് ടീം ഖത്തര്‍ ഒളിമ്പ്യന്മാരെ…
Read More » -
ഷീല ടോമിക്ക് ആശയം ബുക്സിന്റെ ബഷീര്‍ സ്മാരക പുരസ്കാരം
അമാനുല്ല വടക്കാങ്ങര ദോഹ. ഷീല ടോമിക്ക് ആശയം ബുക്സിന്റെ ബഷീര്‍ സ്മാരക പുരസ്കാരം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച വല്ലി എന്ന നോവലിനാണ് പുരസ്കാരം. ബഷീര്‍ ഓര്‍മദിനത്തോടനുബന്ധിച്ച് ജൂലൈ…
Read More » -
അഷ്റഫ് വെട്ടിച്ചിറക്ക് പിസിഎഫ് യാത്രയയപ്പ് നല്കി
ദോഹ. 43 വര്‍ഷത്തെ ഖത്തറിലെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ഖത്തര്‍ പിസിഎഫ് മുന്‍ ട്രഷറര്‍ അഷ്റഫ് വെട്ടിച്ചിറക്ക്ഖത്തര് പിസിഎഫ് യാത്രയപ്പ് നല്കി . പ്രസിഡന്റ്…
Read More » -
നരിക്കുനി പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കെ സി അബ്ദുല്‍ ഖാദറിന് സ്വീകരണവും പ്രവര്‍ത്തക സംഗമവും
ദോഹ. നരിക്കുനി പഞ്ചായത്ത് കെഎംസിസിയുടെ പ്രവര്‍ത്തക സംഗമവും, സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ സി അബ്ദുല്‍ ഖാദറിനുള്ള സാഹിബിന് സ്വീകരണവും നടന്നു. മണ്ഡലം…
Read More » -
ഖത്തറില്‍ ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂലൈ 3 തിങ്കളാഴ്ച വരെ ബലിപെരുന്നാള്‍ അവധി
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ ഗവണ്മെന്റ് സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂലൈ 3 തിങ്കളാഴ്ച വരെ ബലിപെരുന്നാള്‍ അവധി . ഈദ് അല്‍ അദ്ഹയുടെ…
Read More » -
കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ അറസ്റ്റില്‍ ഖത്തര്‍ ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു
ദോഹ : കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ അറസ്റ്റില്‍ ഖത്തര്‍ ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.പ്രതിപക്ഷ ശബ്ദത്തെ നിശബ്ദമാക്കുന്ന പിണറായി വിജയന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്‍കാസ്…
Read More » -
ഈദ് മല്‍ഹാര്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു
ദോഹ: ബലിപെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഖത്തര്‍ ഐ എം സി സി ഖത്തറിലെ കലാകാരന്മാരെ അണിനിരത്തി സംഘടിപ്പിക്കുന്ന ഈദ് മല്‍ഹാര്‍ എന്ന പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു…
Read More » -
കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനോടുള്ള അവഗണന അവസാനിപ്പിക്കണം
ദോഹ. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഇപ്പോഴത്തെ അനിശ്ചിതത്വം പരിഹരിക്കുവാനും ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പ്രവാസികളെ ഏകോപിപ്പിച്ച് എയര്‍പോര്‍ട്ടിനോടുള്ള അവഗണന അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ക്കായി കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഗ്ലോബല്‍…
Read More »