ഫത്തിഹ് റഫക്ക് സ്വീകരണം

ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറില്‍ എത്തിയ ദുബൈ കെഎംസിസി കൊയിലാണ്ടി മണ്ഡലം സെക്രെട്ടറി ഫത്തിഹ് റഫക്ക് ഖത്തര്‍ കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി തുമാമ കെഎംസിസി ആസ്ഥാനത്ത് സ്വീകരണം നല്‍കി ഖത്തര്‍ കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നാലകത്ത് സ്വീകരണ പരിപാടി ഉല്‍ഘാടനം ചെയ്തു