Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഐസിബിഎഫ് ഇന്‍ഷ്യൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി ഇന്‍കാസ് കോഴിക്കോട് ജില്ല


അമാനുല്ല വടക്കാങ്ങര

ദോഹ. ഐ.സി.ബി.എഫ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് പിന്തുണയുമായി ഇന്‍കാസ് കോഴിക്കോട് ജില്ല രംഗത്ത്. തങ്ങളുടെ അംഗങ്ങളെ ഐ.സി.ബി.എഫ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ത്താണ് ഇന്‍കാസ് കോഴിക്കോട് ജില്ല പിന്തുണ പ്രഖ്യാപിച്ചത്.

അംഗങ്ങളെ ഐ.സി.ബി.എഫ് ഇന്‍ഷ്യൂറന്‍സ് പദ്ധതിയില്‍ ചേര്‍ത്തതിന്റെ രേഖകള്‍ ഭാരവാഹികള്‍ ഐസിബിഎഫ് ടീമിന് കൈമാറി.

Related Articles

Back to top button