Breaking NewsUncategorized
ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കസാറത് സ്ട്രീറ്റ് ജൂലൈ 29 വരെ അടച്ചു
ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കസാറത് സ്ട്രീറ്റ് ജൂലൈ 29 വരെ അടച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അടയ്ക്കുന്ന കാലയളവില്‍, സ്ട്രീറ്റ് നമ്പര്‍ (33) മുതല്‍ സ്ട്രീറ്റ് നമ്പര്‍ (509) വരെയുള്ള സ്ട്രീറ്റിലേക്കുള്ള ഗതാഗതം മാപ്പില്‍ കാണിച്ചിരിക്കുന്നതുപോലെ വഴിതിരിച്ചുവിടും.