Uncategorized
സ്റ്റാര്‍ടെക് മിഡില്‍ ഈസ്റ്റില്‍ നിരവധി ഒഴിവുകള്‍

ദോഹ. മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഐടി പ്രൊഡക്ട്‌സ് റീട്ടെയില്‍ സ്ഥാപനമായ സ്റ്റാര്‍ടെക് മിഡില്‍ ഈസ്റ്റില്‍ നിരവധി ഒഴിവുകള്‍ .
സ്റ്റോര്‍ റൂം മാനേജര്‍, ഗെയിമിംഗ് ആന്റ് ഐടി സെയില്‍സ് എക്‌സിക്യൂട്ടീവ്, മൊബൈല്‍ ടെക്‌നീഷ്യന്‍ കം സെയില്‍സ് ,ഐടി ആന്റ് ഗെയിമിംഗ്‌സ് ടെക്‌നീഷ്യന്‍ കം സെയില്‍സ് ,എക്കൗണ്ടന്റ്, എക്‌സിക്യൂട്ടീവ് മൊബൈല്‍ സെയില്‍സ് , ഓണ്‍ലൈന്‍ സെയില്‍സ് അസോസിയേറ്റ് , മൊബൈല്‍ ചിപ് ലവല്‍ ടെക്‌നീഷ്യന്‍, ഡ്രൈവര്‍ കം സെയില്‍സ് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ [email protected] എന്ന വിലാസത്തില്‍ ഈ മാസം 25 ന് മുമ്പായി അപേക്ഷിക്കണം.