Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

പെരുന്നാള്‍ അവധിക്ക് മുശൈരിബ് ഡൗണ്‍ ടൗണിലെത്തിയത് അറുപതിനായിരത്തിലധികം സന്ദര്‍ശകര്‍


അമാനുല്ല വടക്കാങ്ങര

ദോഹ. പെരുന്നാള്‍ അവധിക്ക് മുശൈരിബ് ഡൗണ്‍ ടൗണിലെത്തിയത് അറുപതിനായിരത്തിലധികം സന്ദര്‍ശകര്‍. ഖത്തറില്‍ നിന്നുമം അയല്‍രാജ്യങ്ങളായ സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നും നിരവധി പേരാണ് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം സന്ദര്‍ശകരായെത്തിയത്.

”കുടുംബങ്ങള്‍ക്കും യാത്രക്കാര്‍ക്കും ബിസിനസ് പ്രൊഫഷണലുകള്‍ക്കും ആസ്വാദ്യകരവും ആക്സസ് ചെയ്യാവുന്നതുമായ നിരവധി പരിപാടികളോടെയാണ് മുശൈരിബ് ഡൗണ്‍ ടൗണ്‍ സന്ദര്‍ശകരെ വരവേറ്റത്.

Related Articles

Back to top button