Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ടി.എം അലവിക്കുട്ടിക്ക് യാത്രയയപ്പ്

ദോഹ:ദീര്‍ഘ കാലത്തെ പ്രവാസത്തിനു ശേഷം ഖത്തറില്‍ നിന്നും യാത്രയാകുന്ന ടി.എം അലവിക്കുട്ടിക്ക് സി.ഐ.സി ദോഹ സോണല്‍ എക്സിക്യൂട്ടീവ് യാത്രയയപ്പ് നല്‍കി.സി.ഐ.സി ദോഹ സോണ്‍ പ്രസിഡണ്ട് മുഷ്താഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡണ്ട് ഐ.എം ബാബു സാഹിബ് ഉപഹാരം നല്‍കി.സെക്രട്ടറി ജഅ്ഫര്‍ മുഹമ്മദ്,ട്രഷറര്‍ കെ.കെ അഷ്റഫ്,എക്സിക്യൂട്ടീവ് അംഗം ജമീല്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button