- December 11, 2023
- Updated 9:38 am
ഖത്തര്‍ ടെകിന് ഓയില്‍ ആന്റ് ഗ്യാസ് മേഖലയിലേക്ക് ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറിയെ വേണം
- July 26, 2023
- News

ദോഹ. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്ളയിസ് കമ്പനിയായ ഖത്തര്‍ ടെകിന് ഓയില്‍ ആന്റ് ഗ്യാസ് മേഖലയിലേക്ക് ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറിയെ വേണം. ഹൈസ്കൂള്‍, സെക്രട്ടറി സര്‍ട്ടിഫിക്കറ്റ് , ഡിപ്ളോമയോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ളീഷ് നന്നായി സംസാരിക്കാവും എഴുതുവാനും കഴിയണം. ഗള്‍ഫിലെ ഓയില്‍ ആന്റ് ഗ്യാസ് മേഖലയിലെ പരിചയം അഭികാമ്യം.
വാര്‍ഷം തോറും പുതുക്കാവുന്ന കോണ്ട്രാക്ടിലായിരിക്കും നിയമനം. ആഴ്ചയില്‍ 5 ദിവസവും ദിവസം പരമാവധി 8 മണിക്കൂറും ജോലി.
ഖത്തറിലുള്ളവര്‍ക്കും വിദേശ രാജ്യങ്ങളിലുള്ളവര്‍ക്കും അപേക്ഷിക്കാം.
താല്പര്യമുള്ളവര്ക്ക് career@qatartec.org എന്ന വിലാസത്തില്‍ ബയോഡാറ്റയും ഡോക്യൂമെന്റ്സും അയക്കാം.
Archives
- December 2023
- November 2023
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,294
- CREATIVES6
- GENERAL457
- IM SPECIAL224
- LATEST NEWS3,694
- News3,209
- VIDEO NEWS6