Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ – അഫ്ഗാനിസ്ഥാന്‍ മാച്ച് ടിക്കറ്റുകള്‍ ഇന്ന് മുതല്‍

അമാനുല്ല വടക്കാങ്ങര

ദോഹ: നവംബര്‍ 16-ന് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഖത്തര്‍ അഫ്ഗാനിസ്ഥാന്‍ മാച്ച് ടിക്കറ്റുകള്‍ ഇന്ന് മുതല്‍ ഓണ്‍ലൈനായി വാങ്ങാമെന്ന് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഖാലിദ് അല്‍ കുവാരി അറിയിച്ചു. 2026 ഫിഫ ലോകകപ്പ്, 2027 ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങളുടെ ഭാഗമായാണ് മത്സരം. 10 റിയാല്‍, 30 റിയാല്‍, 50 റിയാല്‍ നിരക്കുകളില്‍ ടിക്കറ്റുകള്‍ ലഭ്യമാകും. ഭിന്ന ശേഷിക്കാരായ ആരാധകര്‍ക്ക് accessibilityqfa.qa എന്ന ഇ-മെയില്‍ വിലാസം വഴി ടിക്കറ്റുകള്‍ സ്വന്തമാക്കാം.

Related Articles

Back to top button