Uncategorized

പ്രഥമ ഉമ്മന്‍ചാണ്ടി സ്മാരക പുരസ്‌ക്കാരം ഹനീഫ് ചാവക്കാടിന്

ദോഹ. ഇന്‍കാസ് പത്തനം തിട്ട ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ ഉമ്മന്‍ചാണ്ടി സ്മാരക പുരസ്‌ക്കാരം ഹനീഫ് ചാവക്കാടിന് . ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവും ഐസിബിഎഫ് ഇന്‍ഷുറന്‍സ് പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളിയുമാണ് ഹനീഫ്. പൊതു രംഗത്തെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം


കഴിഞ്ഞ ദിവസം ഇന്‍കാസ് പത്തനം തിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പിറവി 2023 ല്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എ പുരസ്‌കാരം സമ്മാനിച്ചു

Related Articles

Back to top button
error: Content is protected !!