Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഗാസയിലെ ആക്രമണത്തിനിടെ പരിക്കേറ്റവരെ ഖത്തര്‍ മന്ത്രി ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതര്‍ സന്ദര്‍ശിച്ചു

ദോഹ. ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതര്‍ ഗാസയിലെ ആക്രമണത്തിനിടെ പരിക്കേറ്റവരെ ഈജിപ്തിലെ എല്‍ അരിഷ് ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു
ഈജിപ്തിലെ ആരോഗ്യ-ജനസംഖ്യ മന്ത്രി ഖാലിദ് അബ്ദുള്‍ ഗഫാര്‍, പലസ്തീന്‍ ആരോഗ്യമന്ത്രി ഡോ. മൈ അല്‍ കൈല എന്നിവരോടൊപ്പമാണ് സന്ദര്‍ശനം നടത്തിയത്.

Related Articles

Back to top button