Breaking NewsUncategorized

എ എഫ് സി ഏഷ്യന്‍ കപ്പില്‍ ഖത്തറിന് ഹാട്രിക് ജയം

ദോഹ. ഖത്തറില്‍ നടക്കുന്ന പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഖത്തറിന് ഹാട്രിക് ജയം . ഇന്നലെ ഖലീഫ സ്റ്റേഡിയത്തില്‍ ചൈനക്കെതിരെ നടന്ന മല്‍സരത്തില്‍ ക്യാപ്റ്റന്‍ ഹസന്‍ അല്‍ ഹൈദൂസിന്റെ മിന്നുന്ന ഗോളിലാണ് ഖത്തര്‍ ഹാട്രിക് ജയം നേടി ഗ്രൂപ്പിലെ കളിച്ച മൂന്ന് കളികളിലും വിജയക്കൊടി പാറിച്ച് 9 പോയന്റുകളോടെ ഖത്തര്‍ ജൈത്ര യാത്ര തുടരുന്നത്.

Related Articles

Back to top button
error: Content is protected !!