Uncategorized

ഖത്തര്‍ കെ.എം.സി.സി. നരിപ്പറ്റ പഞ്ചായത്ത് പ്രവര്‍ത്തക സംഗമവും സ്വാഗത സംഘ രൂപീകരണവും


ദോഹ. ഖത്തര്‍ കെ.എം.സി.സി. നരിപ്പറ്റ പഞ്ചായത്ത് പ്രവര്‍ത്തക സംഗമവും പഞ്ചായത്ത് സമ്മേളന സ്വാഗത സംഘ രൂപീകരണവും തുമാമയിലെ കെ.എം.സി.സി. ആസ്ഥാനത്ത് നടന്നു. പ്രസിഡന്റ് ശരീഫ് നരിപ്പറ്റയുടെ അധ്യക്ഷതയില്‍ സംസ്ഥാന കെ.എം.സി.സി. ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ എസ് .എ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. റഫീഖ് ചീക്കോന്നിന്റെ ഖിറാ ത്തോടെ ആരംഭിച്ച യോഗത്തില്‍ സെക്രട്ടറി സത്താര്‍ ചപ്പാളി സ്വാഗതം പറഞ്ഞു. ജാഫര്‍ തയ്യില്‍ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ഭാരവാഹികളായ കെ.പി. റഫീഖിന് ജില്ലാ ഉപാധ്യക്ഷന്‍ കെ.കെ. ബഷീര്‍, ലത്തീഫ് പാതിരിപ്പറ്റക്ക് സംസ്ഥാന സെക്രട്ടറി ഷംസുദീന്‍ വാണിമേല്‍ എന്നിവര്‍ ഉപഹാരം നല്‍കി
സന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തിയ എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി യു.പി. മൂസ മാസ്റ്റര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി. സംസ്ഥാന സെക്രട്ടറി ഫൈസല്‍ കേളോത്ത്, മണ്ഡലം ജനറല്‍ സെക്രട്ടറി ലത്തീഫ് വാണിമേല്‍, പി.എ. തലായി , സൈഫുദീന്‍ കാവിലുംപാറ, എ . ടി. ഫൈസല്‍, മുഹമ്മദ് കള്ളാ ട്ട്, നാസര്‍ എന്‍. പി. എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. റിയാസ് മീത്തല്‍ വയല്‍ നന്ദി പറഞ്ഞു. പഞ്ചായത്ത് ഭാരവാഹികളായ മുഹമ്മദ് കേളോത്ത്, നൗഷിദ് എം. പി., സാദത്ത് കാര്യാട്ട്, റഹീസ് കുളങ്ങര, സുഹൈല്‍ മുരിങ്ങോളി, ശരീഫ് കെ.വി. എന്നിവര്‍ സംബന്ധിച്ചു,

സ്വാഗത സംഘം ഭാരവാഹികള്‍ ; ജാഫര്‍ തയ്യില്‍ മുഖ്യ രക്ഷാധികാരി.
ഫൈസല്‍ കേളോത്ത്, കെ.പി. സലാം, നജീബ് കെ.എം., ഡോ : അസീസ് പാലോല്‍, ഹാഫിള് സുഹൈല്‍ എന്നിവര്‍ രക്ഷാധികാരികളാണ്.
ചെയര്‍മാന്‍ : ശരീഫ് നരിപ്പറ്റ, ജനറല്‍ കണ്‍വീനര്‍ : സത്താര്‍ ചപ്പാളി, ഖജാഞ്ചി : റിയാസ് മീത്തല്‍ വയല്‍
വൈസ് ചെയര്‍മാന്‍ മാര്‍ : നാസര്‍ എന്‍. പി.., മുഹമ്മദ് കേളോത്ത്, സാദത്ത് കാര്യാട്ട്, അഷ്റഫ് കരുവാരത്ത് യാസര്‍ തെക്കയില്‍ , സിറാജ് എം, അസീസ് യു. പി.
കണ്‍വീനര്‍മാര്‍ , റഫീഖ് ടി. പി, നൗഷിദ് എം.പി. , സുഹൈല്‍ എം, റഹീസ് ഇ .സി. , കെ.വി. ശരീഫ്, റയീസ് കുളങ്ങര, അനീസ് ചെമ്പറ്റ, നൗഫല്‍ എം. ടി.
പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ലത്തീഫ് പാതിരിപ്പറ്റ, ജനറല്‍ കണ്‍വീനര്‍ സിറാജ് എം .
ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ റഫീഖ് കെ. പി., ജനറല്‍ കണ്‍വീനര്‍ അനീസ് എം.പി
മീഡിയ & പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് കേളോത്ത് , ജനറല്‍ കണ്‍വീനര്‍ സുഹൈല്‍ എം
ഫുഡ് & വളണ്ടിയര്‍ കമ്മിറ്റി ചെയര്‍മാന്‍ റയീസ് ഇ സി , ജനറല്‍ കണ്‍വീനര്‍ റഫീഖ് ടി വി
എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

Related Articles

Back to top button
error: Content is protected !!