Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ക്യൂമൈല്‍സ് മില്യണയറാവാന്‍ അവസരമൊരുക്കി ഖത്തര്‍ എയര്‍വേയ്‌സ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് ക്യൂമൈല്‍സ് മില്യണയറാവാന്‍ അവസരമൊരുക്കി ഖത്തര്‍ എയര്‍വേയ്‌സ് . ഇപ്പോള്‍ മുതല്‍ 2021 ഒക്ടോബര്‍ 6 വരെ, QA2MN21 എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് പ്രോഗ്രാമില്‍ ചേരുന്ന പുതിയ പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്കും നിലവിലുള്ള അംഗം റഫര്‍ ചെയ്തവര്‍ക്കും ലക്കി ഡ്രോയിലൂടെ രണ്ട് മില്യണ്‍ ക്യൂമെല്‍സുകള്‍ നേടാനുള്ള അവസരമാണ് ഖത്തര്‍ എയര്‍വേയ്‌സ് നല്‍കുന്നത്.

നിലവിലുള്ള അംഗങ്ങള്‍ക്കും റഫറലുകള്‍ നടത്തിക്കൊണ്ട് മത്സരത്തില്‍ ചേരാം. കൂടുതല്‍ പേരെ റഫര്‍ ചെയ്യുമ്പോള്‍ വിജയിക്കാനുള്ള കൂടുതല്‍ അവസരങ്ങളുണ്ടാകും.

വിശദവിവരങ്ങള്‍ ഖത്തര്‍ എയര്‍വേയ്‌സ് വെബ്‌സൈറ്റില്‍ ലഭ്യമാണ് .

Related Articles

Back to top button