Uncategorized

ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ലിറ്റില്‍ ചെസ് മാസ്‌റ്റേര്‍സിന് കെയര്‍ ആന്റ് ക്യൂവറിന്റെ ആദരം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ലിറ്റില്‍ ചെസ് മാസ്‌റ്റേര്‍സിന് കെയര്‍ ആന്റ് ക്യൂവറിന്റെ ആദരം.

അസോസിയേഷന്‍ നടത്തിയ മല്‍സരത്തില്‍ വിജയിച്ച ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌ക്കൂളിലെ പര്‍മേശ് സെന്തില്‍, ശ്രുതിക ആനന്ദകുമാര്‍ എന്നിവര്‍ക്ക് കെയര്‍ ആന്റ് ക്യൂവര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഇ.പി. അബ്ദുറഹിമാന്‍ സമ്മാനങ്ങള്‍ നല്‍കി .

Related Articles

Back to top button
error: Content is protected !!