Uncategorized

എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ പ്രീ ക്വാര്‍ട്ടറില്‍

ദോഹ. ഖത്തറില്‍ നടക്കുന്ന പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരായ ഖത്തര്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ നേടിയാണ് ആതിഥേയരായഖത്തര്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.
ഉദ്ഘാടന മല്‍സരത്തില്‍ ലബനോനിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ഖത്തര്‍ ഇന്നലെ തജകിസ്ഥാനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.

Related Articles

Back to top button
error: Content is protected !!