Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഇറാഖ് , സിറിയ, ലെബനാന്‍, ജോര്‍ദാന്‍ എന്നിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതായി ഖത്തര്‍ എയര്‍വേയ്സ്

ദോഹ: മേഖലയിലെ വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ നീക്കിയതിനെത്തുടര്‍ന്ന് ഇറാഖ്, ലെബനന്‍, ജോര്‍ദാന്‍, സിറിയ എന്നിവിടങ്ങളിലേക്ക് പൂര്‍ണ്ണ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതായി ഖത്തര്‍ എയര്‍വേയ്സ് സ്ഥിരീകരിച്ചു.

Related Articles

Back to top button