Uncategorized

ഖത്തറില്‍ കോവിഡ് ഭീഷണി ഒഴിയുന്നു, മിക്ക സ്ഥലങ്ങളിലും ഇനി തര്‍മല്‍ സ്‌ക്രീനിംഗ് വേണ്ട

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ കോവിഡ് ഭീഷണി ഒഴിയുന്നു, മിക്ക സ്ഥലങ്ങളിലും ഇനി തര്‍മല്‍ സ്‌ക്രീനിംഗ് വേണ്ട . മെട്രോ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, കര അതിര്‍ത്തി എന്നിവ ഒഴികെയുള്ള പൊതു സ്ഥലങ്ങളിലൊന്നും ഇി കോവിഡ് -19 നായുള്ള താപ പരിശോധന ആവശ്യമില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു .

ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ നിയന്ത്രണ വിധേയമായതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. എന്നാല്‍ പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഇപ്പോഴും ഇഹ് തിറാസ് ആപ്പിലെ പച്ച സ്റ്റാറ്റസ് നിര്ി#ബന്ധമാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.

Related Articles

Back to top button
error: Content is protected !!