Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഖത്തറില്‍ റെഡ് സിഗ്നല്‍ മുറിച്ചു കടന്നാല്‍ 6000 റിയാല്‍ പിഴയും വാഹനം പിടിച്ചെടുക്കലും


അമാനുല്ല വടക്കാങ്ങര

ദോഹ: വാഹന മോടിക്കുന്നവര്‍ റെഡ് സിഗ്നല്‍ മുറിച്ചു കടക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും മുറിച്ചു കടന്നാല്‍ 6000 റിയാല്‍ പിഴയും വാഹനം പിടിച്ചെടുക്കലുമടക്കമുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
വാഹനമോടിക്കുന്നവരുടേയും മറ്റുള്ളവരുടേയും സുരക്ഷ ഉറപ്പുവരുത്തുവാന്‍ എല്ലാവരും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു.

Related Articles

Back to top button