Breaking News
ഖത്തര്‍ ദേശീയ കായിക ദിനം , ഇന്ത്യന്‍ എംബസിക്ക് അവധി
ദോഹ. ഖത്തര്‍ ദേശീയ കായിക ദിനം പ്രമാണിച്ച് ഫെബ്രുവരി 13 ചൊവ്വാഴ്ച , ഇന്ത്യന്‍ എംബസിക്ക് അവധിയായിരിക്കുമെന്ന് എംബസി സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു.