
Breaking News
ഫിഫ 2022 ലോകകപ്പ് ഖത്തര്‍ കായിക ഉപകരണങ്ങള്‍ കെനിയയ്ക്ക് സമ്മാനിച്ചു
ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ ഉപയോഗിച്ച കായിക ഉപകരണങ്ങള്‍ ഖത്തര്‍ കെനിയ റിപ്പബ്ലിക്കിന് നല്‍കി.
കെനിയയിലെ ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് ബിന്‍ മുതൈര്‍ അല്‍ അനാസി മൊംബാസ തുറമുഖത്ത് കെനിയന്‍ ഗവണ്‍മെന്റിന്റെ പ്രതിനിധിക്ക് കായിക ഉപകരണങ്ങള്‍ കൈമാറി.