Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഇഫ്താറിന് മുന്നോടിയായി അമിത വേഗതയില്‍ വാഹനമോടിക്കുന്നത് അപകട കാരണമാകാം; ജാഗ്രത പാലിക്കണം

ദോഹ. ഇഫ്താറിന് മുന്നോടിയായി അമിത വേഗതയില്‍ വാഹനമോടിക്കുന്നത് റമദാനിലെ അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ്. അതിനാല്‍ ജാഗ്രത പുലര്‍ത്തുകയും നിങ്ങളെയും മറ്റുള്ളവരെയും അപകടത്തിലാക്കുന്നത് ഒഴിവാക്കുകയും ചെയ്യണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Related Articles

Back to top button