Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ലോകാടിസ്ഥാനത്തിലെ നിര്‍ണായക ട്രാവല്‍ ഹബ്ബായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

ദോഹ: ലോകോത്തര സേവനങ്ങളും 190-ലധികം യാത്രാ കേന്ദ്രങ്ങളിലേക്ക് കണക്റ്റിവിറ്റിയും വാഗ്ദാനം ചെയ്ത് 48 ഇന്റര്‍നാഷണല്‍ എയര്‍ലൈനുകള്‍ക്ക് സേവനം നല്‍കിക്കൊണ്ട് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (എച്ച്‌ഐഎ) ഒരു നിര്‍ണായക ട്രാവല്‍ ഹബ്ബ് എന്ന സ്ഥാനം ഉറപ്പിച്ചു.

കഴിഞ്ഞ ആഴ്ച ഇന്ത്യയിലെ മുംബൈയില്‍ നിന്നും സര്‍വീസ് നടത്തുന്ന ആകാശ എയറിന്റെ ആദ്യ അന്താരാഷ്ട്ര വിമാനത്തെ സ്വാഗതം ചെയ്ത ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് ജപ്പാന്‍ എയര്‍ലൈന്‍സിനെ സ്വാഗതം ചെയ്തത്.

Related Articles

Back to top button