Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തര്‍ സംസ്‌കൃതിയുടെ ‘സംസ്മൃതി’ ഏപ്രില്‍ 12 ന്

ദോഹ. ഖത്തര്‍ സംസ്‌കൃതിയുടെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാസന്ധ്യ ‘സംസ്മൃതി’ 2024 ഏപ്രില്‍ 12 , വെള്ളിയാഴ്ച വൈകുന്നേരം 06.30ന് ഐ സി സി അശോക ഹാളില്‍ നടക്കും. കേരള സ്മൃതികളിലൂടെ ഒരു യാത്രയാകും ‘സംസ്മൃതി’

Related Articles

Back to top button