Month: May 2024
-
Local News
ഇന്ത്യന്‍ അംബാസഡര്‍ ക്യു എഫ് സി സിഇഒ യൂസഫ് അല്‍ ജൈദയുമായി കൂടിക്കാഴ്ച നടത്തി
ദോഹ. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ സിഇഒ യൂസഫ് അല്‍ ജൈദയുമായി കൂടിക്കാഴ്ച നടത്തി . ചര്‍ച്ചാ വിഷയങ്ങളില്‍ ഉഭയകക്ഷി വ്യാപാരവും നിക്ഷേപ…
Read More » -
Breaking News
കെ.പി. ഹാഷിഫിന്റെ ജനാസ നമസ്കാരം ഇന്ന് ളുഹര്‍ നമസ്കാര ശേഷം അബു ഹമൂര്‍ പള്ളിയില്‍
ദോഹ. ഇന്നലെ ഹൃദയാഘാതം മൂലം നിര്യാതനായ മലപ്പുറം ഏറനാട് മണ്ഡലത്തിലെ എടവണ്ണ പത്തപ്പിരിയം സ്വദേശി കുറുവന്‍ പുലത്ത് ആസാദിന്റെ മകന് കെ.പി. ഹാഷിഫിന് വേണ്ടിയുള്ള ജനാസ നമസ്കാരം…
Read More » -
Local News
ഇന്ത്യന്‍ ക്ലബ് ദുബായ് യു.എ.ഇ ബാഡ്മിന്റണ്‍ ഗോള്‍ഡ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് 2024-ല്‍ മിന്നും താരമായി റിയാന്‍ മല്‍ഹാന്‍
ദോഹ: മെയ് 3 മുതല്‍ മെയ് 12 വരെ ദുബായില്‍ നടന്ന ഇന്ത്യന്‍ ക്ലബ് ദുബായ് യു.എ.ഇ ബാഡ്മിന്റണ്‍ ഗോള്‍ഡ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് 2024-ല്‍ മിന്നും താരമായി…
Read More » -
Local News
മലപ്പുറം ജില്ല പ്രവാസി അസോസിയേഷന് ഔപചാരിക ഉദ്ഘാടനം മെയ് 30 ന്
ദോഹ. ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പുതിയ കൂട്ടായ്മയായ മലപ്പുറം ജില്ല പ്രവാസി അസോസിയേഷന് ഔപചാരിക ഉദ്ഘാടനം മെയ് 30 ന് ഖത്തര്‍ നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കും.…
Read More » -
Local News
മല്‍ഖാ റൂഹി ചികില്‍സ ഫണ്ട് വിജയിപ്പിക്കുന്നതിനായി ഒന്നാം പെരുന്നാളിന് ബിരിയാണി ചലഞ്ചുമായി ഖത്തര്‍ ഒ ഐസിസി ഇന്‍കാസ്
ദോഹ. സ്പൈനല്‍ മുസ്കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗം ബാധിച്ച മല്‍ഖാ റൂഹി എന്ന മലയാളി കുഞ്ഞിന്റെ ചികില്‍സ ഫണ്ട് വിജയിപ്പിക്കുന്നതിനായി ഒന്നാം പെരുന്നാളിന് ബിരിയാണി ചലഞ്ചുമായി…
Read More » -
Local News
‘മല്‍ഹാര്‍ 2024’ മൂന്നാം പെരുന്നാളിന് ഐസിസി അശോക ഹാളില്‍ ; സ്വാഗതസംഘ രൂപീകരണം നാളെ
ദോഹ. മലപ്പുറം ജില്ലാ പിറവിയോട് ബന്ധപ്പെട്ട് ഖത്തറിലെ മലപ്പുറം ജില്ലക്കാരായ പ്രവാസികളുടെ ആദ്യ പൊതു വേദിയായ ഡയസ്പോറ ഓഫ് മലപ്പുറം ( ഡോം ഖത്തര്‍ ) സംഘടിപ്പിക്കുന്ന…
Read More » -
Local News
ഖത്തറില്‍ അഭിമാനനേട്ടവുമായി കരിയാടുകാരി നിഹാല മൂസ
ദോഹ. ഖത്തറിലെ പ്രമുഖ യൂണിവേഴ്സിറ്റി ആയ ദോഹ സയന്‍സ് & ടെക്നോളജി യൂണിവേഴ്സിറ്റിയില്‍ നിന്നും ഫാര്‍മസി ടെക്നോളജിയില്‍ ഉന്നത വിജയം നേടിയ നിഹാല മൂസ മലയാളികള്‍ക്ക് അഭിമാനമായി.…
Read More » -
Local News
‘പരിഭവം’ എന്ന പ്രണയ ഗാനം റിലീസ് ചെയ്തു
ദോഹ: സലാം വടകര രചന നിര്‍വഹിച്ച്, ഖാലിദ് വടകരയുടെ സംഗീതത്തില്‍, റഫീഖ് വാടാനപ്പള്ളി ആലപിച്ച ‘പരിഭവം’ എന്ന പ്രണയ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.മുഹ്സിന് തളിക്കുളമാണ്…
Read More » -
Breaking News
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി. മലപ്പുറം ഏറനാട് മണ്ഡലത്തിലെ എടവണ്ണ പത്തപ്പിരിയം സ്വദേശി കുറുവന്‍ പുലത്ത് ആസാദിന്റെ മകന് കെ.പി. ഹാഷിഫ് (32)…
Read More » -
Breaking News
സിറ്റി എക്സ്ചേഞ്ച് ഖിയ ചാമ്പ്യന്‍സ് ലീഗ് 2024 – സെമി ലൈനപ്പായി
ദോഹ.ദോഹ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന പത്താമത് സിറ്റി എക്സ്ചേഞ്ച് ഖിയ ചാമ്പ്യന്‍സ് ലീഗ് 2024 ന്റെ സെമി ഫൈനലിലേക്കുള്ള ലൈനപ്പായി. 27 മെയ്, തിങ്കളാഴ്ച നടക്കുന്ന ആദ്യ…
Read More »