
മീഡിയ പ്‌ളസിന്റെ ഖത്തര്‍ ബിസിനസ് ഡയറക്ടറി മാര്‍ക്കറ്റുചെയ്യുവാന്‍ സ്റ്റാഫിനെ വേണം

ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്‍ഡ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്‌ളസിന്റെ ഖത്തര്‍ ബിസിനസ് ഡയറക്ടറി മാര്‍ക്കറ്റുചെയ്യുവാന്‍ സ്റ്റാഫിനെ വേണം.
ഖത്തറില്‍ വിസയും ഡ്രൈവിംഗ് ലൈസന്‍സുമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജൂലൈ 5 ന് മുമ്പായി 55099389 എന്ന നമ്പറില്‍ ബന്ധപ്പെടുക