Uncategorized
ശശി ആര്‍. നായരെ അനുമോദിച്ചു

ദോഹ. ട്രിവാന്‍ഡ്രം ക്ലബ് പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട എന്‍.ആര്‍.ഐ കൗണ്‍സില്‍ സെന്‍ട്രല്‍ കമ്മിറ്റി സീനിയര്‍ വൈസ് ചെയര്‍മാന്‍ ശശി ആര്‍. നായരെ എന്‍.ആര്‍.ഐ കൗണ്‍സില്‍ അനുമോദിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കൗണ്‍സിലിന്റെ ഉപഹാരം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം
ഗോപകുമാര്‍ സമ്മാനിച്ചു.