Uncategorized

കാര്‍ത്തൂമിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ. കാര്‍ത്തൂം അന്താരാഷ്ട്ര വിമാനത്താവളവും വ്യോമമേഖലയും അടച്ചതിനാല്‍ നിലവില്‍ ദോഹ-ഖാര്‍ത്തൂം, കാര്‍ത്തൂം-ദോഹ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഖത്തര്‍ എയര്‍വേസ് ഞായറാഴ്ച അറിയിച്ചു.ഭാവി തീരുമാനങ്ങള്‍ക്കായി നിലവില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് എയര്‍ലൈന്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!