Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറിലെത്തി മുപ്പത് ദിവസത്തകിനകം വിസ നടപടികള്‍ പൂര്‍ത്തിയാക്കണം

ദോഹ: വിദേശി തൊഴിലാളികള്‍ ഖത്തറിലെത്തി മുപ്പത് ദിവസത്തകിനകം വിസ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണെന്നും വീഴ്ചവരുത്തുന്നവര്‍ക്ക് പതിനായിരം റിയാല്‍ വരെ പിഴ ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം ഓര്‍മപ്പെടുത്തി.

സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് മന്ത്രാലയം ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്.

Related Articles

Back to top button