Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഡാറ്റാ ടെക് കമ്പനിയായ എയര്‍ഹെല്‍പ് പട്ടികയില്‍ ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്


അമാനുല്ല വടക്കാങ്ങര

ദോഹ: പ്രമുഖ ഡാറ്റാ ടെക് കമ്പനിയായ എയര്‍ഹെല്‍പ് പട്ടികയില്‍ ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് . 69 രാജ്യങ്ങളിലായി 239 വിമാനത്താവളങ്ങളെ റാങ്ക് ചെയ്ത് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് 2024 ല്‍ ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടായി ഖത്തറിന്റെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഒന്നാം സ്ഥാനത്തെത്തിയത്.

8.52 പോയിന്റുകളാണ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നേടിയത്. 8.50 പോയന്റുകളോടെ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണ്‍ വിമാനത്താവളം രണ്ടാം സ്ഥാനത്തും 8 8.49 പോയിന്റുമായി ജപ്പാനിലെ നഗോയ ചുബ വിമാനത്താവളവും മൂന്നും സ്ഥാനത്തുമെത്തി.

Related Articles

Back to top button