Local News
2023/2024 സീസണിലെ ശീതകാല ക്യാമ്പുകളില്‍ നിയമലംഘനത്തിന് പിടിക്കപ്പെട്ടവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ ബന്ധപ്പെടണം
ദോഹ. 2023/2024 സീസണിലെ ശീതകാല ക്യാമ്പുകളില്‍ നിയമലംഘനത്തിന് പിടിക്കപ്പെട്ടവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ വന്യജീവി സംരക്ഷണ വകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
ബന്ധപ്പെടാത്തവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ ഉണ്ടായേക്കും.