Local News

ലൈജു റഹീമിന് തിരുവനന്തപുരം തണല്‍ ഫൗണ്ടേഷന്റെ കര്‍മ്മ ശ്രീ പുരസ്‌ക്കാരം

ദോഹ. ജീവകാരുണ്യ പ്രവര്‍ത്തകയും എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗവും പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേര്‍സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ലൈജു റഹീമിന് തിരുവനന്തപുരം തണല്‍ ഫൗണ്ടേഷന്റെ കര്‍മ്മ ശ്രീ പുരസ്‌ക്കാരം. തിരുവനന്തപുരത്ത് നടന്ന തണല്‍ സൗഹൃദ സംഗമത്തില്‍ പുരസ്‌കാരം സമ്മാനിച്ചു.

Related Articles

Back to top button
error: Content is protected !!