Local NewsUncategorized

ഹാശിം ബംബ്രാണിക്കു സ്വീകരണം നല്‍കി

ദോഹ : ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ മുന്‍ എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാശിം ബംബ്രാണിക്കും എം എസ് എഫ് ദേശീയ സെക്രട്ടറി അഡ്വക്കറ്റ് പി ഇ സജലിനും ഖത്തര്‍ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് പൈക യുടെ നേത്രത്തില്‍ സ്വീകരണം നല്‍കി .

ജില്ലാ ആക്ടിങ് പ്രസിഡന്റ് അലി ചേരൂര്‍ ,ജില്ലാ സെക്രട്ടറി ഷാനിഫ് പൈക ,ചെങ്കള പഞ്ചായത്ത് ജനറല്‍ സെക്രെട്ടറി മഹ്‌മൂദ് , ജില്ലാ മീഡിയ വിങ് ചെയര്മാന് അബ്ദുള്‍റഹ്‌മാന്‍ എരിയാല്‍ , ബഷീര്‍ ബംബ്രാണി ,നുറുദീന്‍ , നിഷാം , ജമാല്‍ പൈക , മന്‍സൂര്‍ , ഷെഹീര്‍ എന്നിവര്‍ നേത്രൃത്വം നല്‍കി

Related Articles

Back to top button
error: Content is protected !!