Uncategorized
ഫിഫ ക്‌ളബ്ബ് കപ്പ് അല്‍ ദുഹൈലിന് അഞ്ചാം സ്ഥാനം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ നടന്നുവരുന്ന ഫിഫ ക്‌ളബ്ബ് കപ്പ് ഫുട്‌ബോള്‍ മല്‍സരത്തില്‍ ആതിഥേയരായ ഖത്തറിന്റെ ദുഹൈല്‍ ക്‌ളബ്ബ് അഞ്ചാം സ്ഥാനം നേടി
ഇന്നലെ റയ്യാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ സൗത്ത് കൊറിയയുടെ ഉല്‍സാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തറപറ്റിച്ചാണ് ദുഹൈല്‍ അഞ്ചാം സ്ഥാനം നേടിയത്.
Very interesting details you have noted, thanks for posting.Money from blog
Dive into the most exciting online gaming experience Lucky Cola
Enter the arena, fight for glory—it’s calling you!. Lodibet