Uncategorized

സാമൂഹിക വികസന കുടുംബ മന്ത്രാലയത്തിന്റെ അന്താരാഷ്ട്ര കുടുംബ വര്‍ഷത്തെക്കുറിച്ച ബോധവല്‍ക്കരണ പരിപാടിക്ക് ഇന്ന് തുടക്കം

ദോഹ: സാമൂഹിക വികസന കുടുംബ മന്ത്രാലയത്തിന്റെ അന്താരാഷ്ട്ര കുടുംബ വര്‍ഷത്തെക്കുറിച്ച ബോധവല്‍ക്കരണ പരിപാടിക്ക് ഇന്ന് തുടക്കം ”കുടുംബം ഒരു രാഷ്ട്രത്തിന്റെ നിധി” എന്ന മുദ്രാവാക്യവുമായാണ് കാമ്പയിന്‍.

കുട്ടികളും കുടുംബവും ബാക്ക്-ടു-സ്‌കൂള്‍ സീസണുമായി ഉള്‍കൊള്ളുന്ന ബോധവല്‍ക്കരണ കാമ്പെയ്ന്‍ ബാക്ക്-ടു-സ്‌കൂള്‍ സീസണുമായി ഒത്തുപോകുന്നുവെന്നത് ഈ കാമ്പയിനെ കൂടുതല്‍ സവിശേഷമാക്കുന്നു.

Related Articles

Back to top button
error: Content is protected !!