Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

വിജയമന്ത്രങ്ങള്‍ പരമ്പര ജൈത്രയാത്ര തുടരുന്നു

ദോഹ. ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചേറ്റിയ വിജയമന്ത്രങ്ങള്‍ പരമ്പര ജൈത്രയാത്ര തുടരുന്നു. ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗ്രഹീത ശബ്ദത്തില്‍ ശനി, തിങ്കള്‍, ബുധന്‍ ദിവസങ്ങളിലാണ് വിജയമന്ത്രങ്ങള്‍ ശ്രോതാക്കളിലേക്കെത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിനാളുകളാണ് ഇതിനകം വിജയമന്ത്രങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ന്നത്.
വിജയമന്ത്രങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക്
https://chat.whatsapp.com/LyVKv9wwCvQ5271W9aot3WF¶ ലിങ്കില്‍ ക്‌ളിക്ക് ചെയ്യാം

Related Articles

Back to top button