
Breaking News
ഖത്തറില്‍ മലയാളി നിര്യാതനായി
ദോഹ. ഖത്തറില്‍ മലയാളി നിര്യാതനായി . അല്‍ ഖോറില്‍ റാസ്സല്ലാഫാന്‍, ദക്കീറ എന്നീ റൂട്ട് കളിലേക്ക് തിരിയുന്ന മെയിന്‍ റൗണ്ട്‌ബോട്ട് ഇടത് വശം ചേര്‍ന്ന് കഫ്തീരിയ നടത്തിയിരുന്ന കക്കാടത്ത് ബഷീര്‍ വരവൂര്‍ ആണ് നിര്യാതനായത്.
ബഷീര്‍ക്ക യുടെ ചായ കട എന്നാണ് ഇദ്ദേഹത്തിന്റെ എക്‌സ്പ്രസ്സ് കഫംതീരിയ അറിയപ്പെടുന്നത്.
ജോലി ഇല്ലാത്തവര്‍ക്കും കാശില്ലാതെ ഫുഡ് കഴിക്കാം എന്നതായിരുന്നു ഇദ്ദേഹത്തിന്റെ കഫ്തീരിയയുടെ സവിശേഷതയെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.