Breaking News

ലൈസന്‍സ് ഇല്ലാതെ ഉംറ സേവനങ്ങള്‍ നല്‍കിയ മൂന്ന് ഓഫീസുകള്‍ക്കെതിരെ നടപടി


ദോഹ. ലൈസന്‍സ് ഇല്ലാതെ ഉംറ സേവനങ്ങള്‍ നല്‍കിയ മൂന്ന് ഓഫീസുകള്‍ക്കെതിരെ നടപടി . പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് ഇല്ലാതെ ഉംറ സേവനങ്ങള്‍ വാഗ്ദാനം ചെയ്തതിന് ഹജ്ജ്, ഉംറ കാര്യ വകുപ്പിലെ ജുഡീഷ്യല്‍ പോലീസ് ഇന്‍സ്പെക്ടര്‍മാര്‍ മൂന്ന് ഉംറ ഓഫീസുകള്‍ പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തതായി ഔഖാഫ് അറിയിച്ചു. ഈ സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!