Uncategorized

അല്‍ഖോര്‍ കോസ്റ്റല്‍ റോഡില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

ദോഹ: അല്‍ഖോര്‍ കോസ്റ്റല്‍ റോഡില്‍ നിന്ന് ദോഹയിലേക്കുള്ള സര്‍വീസ് റോഡില്‍ സിമൈസ്മ ഇന്റര്‍സെക്ഷനില്‍ 2024 സെപ്റ്റംബര്‍ 22 ഞായറാഴ്ച വരെ താല്‍ക്കാലിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അശ് ഗാല്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!