Month: September 2024
-
ഖത്തറിലെ ഒരു പ്രമുഖ പ്രിന്റിംഗ് കമ്പനിയില്‍ വിവിധ ഒഴിവുകള്‍
ദോഹ. ഖത്തറിലെ ഒരു പ്രമുഖ പ്രിന്റിംഗ് കമ്പനിയില്‍ സെയില്‍സ് മാനേജര്‍, ക്രിയേറ്റീവ് ഡിസൈനര്‍, ടെലി മാര്‍ക്കറ്റര്‍ എന്നീ തസ്തികകളില്‍ ഒഴിവുകളുണ്ട്. താല്പര്യമുള്ളവര് [email protected] എന്ന വിലാസത്തില്‍ അപേക്ഷ…
Read More » -
ഖത്തറില്‍ പുറം ജോലികള്‍ക്കുള്ള നിരോധനം അവസാനിച്ചു
ദോഹ: കൊടും വേനല്‍ പരിഗണിച്ച് പകല്‍ സമയത്ത് പുറം ജോലികള്‍ക്ക് നിശ്ചയിച്ചിരുന്ന നിരോധനം അവസാനിപ്പിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. വേനലിലെ ചൂട് സമ്മര്‍ദ്ദത്തിന്റെ അപകടങ്ങളില്‍ നിന്ന് തൊഴിലാളികളെ…
Read More » -
മര്‍ഹബ മാവേലി രണ്ടാം ഭാഗം പോസ്റ്റര്‍ പ്രകാശനം ചെയ്തു
ദോഹ. ബാപ്പു വാവാടിന്റെ രചനയില്‍ സമീര്‍ തൃശൂര്‍ സംഗീത സംവിധാനം നിര്‍വഹിച്ച് മിഡിലീസ്റ്റിലെ ഒരു പറ്റം കലാകാരന്മാരുടെ സ്വരമാധുരിയോടെ മര്‍ഹബ മാവേലി രണ്ടാം ഭാഗം പുറത്തിറങ്ങുന്നു. ഖമറുദ്ദീന്,…
Read More » -
Uncategorized
ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എക്സ്പോര്ട് ഓര്ഗനൈസേഷന് ബിസിനസ്സ് പ്രതിനിധി സംഘം ഖത്തര്‍ സന്ദര്‍ശിച്ചു
ദോഹ. ഭക്ഷ്യ-കാര്‍ഷിക മേഖലയിലെ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനായി ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എക്സ്പോര്ട് ഓര്‍ഗനൈസേഷന്റെ 45 അംഗ ബിസിനസ്സ് പ്രതിനിധി സംഘം ഖത്തര്‍ സന്ദര്‍ശിച്ചു. പ്രമുഖ റീട്ടെയിലര്‍മാര്‍ക്കും…
Read More » -
പ്രവാസി വെല്‍ഫെയര്‍ – അപ്സ്കില്ലിംഗ് പ്രോഗ്രാം
ദോഹ. പ്രവാസി വെല്‍ഫെയര്‍ മാനവ വിഭവ ശേഷി വകുപ്പിന്റെ കീഴില്‍ തൊഴില്‍ രംഗത്തെ അഭിവൃദ്ധിക്കും വ്യക്തിത്വ വികാസത്തിനും വേണ്ടി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന അപ്സ്കില്ലിംഗ് പ്രോഗ്രാമിന്റെ ഭാഗമായി എക്സല്‍…
Read More » -
ഫ്രണ്ട്സ് ഓഫ് തിരുവല്ല ഓണാഘോഷം
ദോഹ. ഫ്രണ്ട്സ് ഓഫ് തിരുവല്ലാ (ഫോട്ടാ) അതിവിപുലമായ പരിപാടികളോട് കൂടി ഓണഘോഷം നടത്തി. അല്‍-വക്രയിലുള്ള റോയല്‍ പാലസ് ഹോട്ടലിന്റെ ഹാളില്‍ വച്ച് നടന്ന ഓണഘോഷം ദോഹ മലങ്കര…
Read More » -
അല്‍ അനീസ് ഗ്രൂപ്പിന് ടെലി സെയില്‍സ് ഏജന്റിനെ വേണം
ദോഹ. ഉരീദുവിന്റെ പ്രീമിയം പാര്‍ട്ട്ണറായ അല്‍ അനീസ് ഗ്രൂപ്പിന് ടെലി സെയില്‍സ് ഏജന്റിനെ വേണം. ടെലി സെയില്സില് പരിചയം അഭികാമ്യം. ഉരീദു എക്സിപീരിയന്സിന് മുന്‍ഗണന. [email protected] എന്ന…
Read More » -
തിരുമാറാടി ഗ്രാമപഞ്ചായത്ത് ലൈബ്രറികള്‍ക്കും സ്കൂളുകള്‍ക്കും വിജയമന്ത്രങ്ങള്‍ സമ്മാനിച്ച് ഖത്തര്‍ പ്രവാസി
ദോഹ. തിരുമാറാടി ഗ്രാമപഞ്ചായത്തിലെ മണ്ണത്തൂര്‍ പബ്ലിക് ലൈബ്രറി, കാക്കൂര്‍ ഗ്രാമീണ വായനശാല, തിരുമാറാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വടകര എല്‍ പി സ്കൂള്‍, ഹയര്‍ സെക്കന്‍ഡറി…
Read More » -
വയനാടിന് ഡോം ഖത്തറിന്റെ കൈതാങ്ങ്
ദോഹ: വയനാട് പ്രളയ ദുരന്ത നിവാരണത്തിന് ഖത്തറിലെ കൂട്ടായ്മകളില്‍ നിന്നും മറ്റുമായി ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം നടത്തുന്ന ധന സമാഹരണത്തിന് ഒരു കൈത്താങ്ങായി മലപ്പുറം ജില്ലക്കാരുടെ…
Read More » -
Uncategorized
84 കാറുകളും 20 വസ്തുവകകളും ലേലം ചെയ്യാനൊരുങ്ങി സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍
ദോഹ: ഖത്തറിലെ സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ വിവിധ ബ്രാന്‍ഡുകളിലുള്ള 84 കാറുകളുടെയും 20 പ്രോപ്പര്‍ട്ടികളുടെയും ലേലം പ്രഖ്യാപിച്ചു. നാളെ ( 2024 സെപ്റ്റംബര്‍ 15 ഞായറാഴ്ച) യാണ്…
Read More »