Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി കാര്‍ബണ്‍ ട്രേഡിംഗ്

ദോഹ. കാര്‍ബണ്‍ ട്രേഡിംഗിന്റെ പുതിയ ശാഖ വകറയില്‍ പ്രവര്‍ത്തനമാരംഭിച്ചതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി കമ്പനി രംഗത്ത് . ഡിസംബര്‍ 15 വരെ നാല് ടയറുകള്‍ വാങ്ങുന്നവര്‍ക്ക് വീല്‍ അലയിന്‍മെന്റും നൈട്രജന്‍ ഫില്ലിംഗും സൗജന്യമായി ലഭിക്കും. ഇതിലൂടെ 220 റിയാല്‍ ലാഭിക്കാനാകും.

രണ്ട് ടയര്‍ വാങ്ങുന്നവര്‍ക്കും വീല്‍ അലയിന്‍മെന്റ് തികച്ചും സൗജന്യമായി ലഭിക്കുക വഴി 150 റിയാല്‍ ലാഭിക്കാം. വകറയില്‍ റവാബി സൂപ്പര്‍മാര്‍ക്കറ്റിനടുത്തും വുകൈറില്‍ എസ്ദാന്‍ ഒയാസിസിലെ ഫ്രൈഡേ മോസ്‌കിനടുത്തും കാര്‍ബണ്‍ ട്രേഡിംഗ് ശാഖകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 44675191, 66897700 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.


എല്ലാതരം വാഹനങ്ങളുടേയും മികച്ച ടയറുകള്‍ക്ക് പുറമേ ഓയില്‍ ചേഞ്ചിംഗ്, വീല്‍ അലയന്‍മെന്റ്, നൈട്രജന്‍ ഫില്ലിംഗ് , ബ്രേക്ക് പാഡ് സര്‍വീസസ് തുടങ്ങിയ വിവിധ സേവനങ്ങള്‍ കാര്‍ബണ്‍ ട്രേഡിംഗില്‍ ലഭ്യമാണ്.

Related Articles

Back to top button