എബി ഗ്രൂപ്പ് ഖത്തറില്‍ ജോലി ഒഴിവ്

ദോഹ. എബി ഗ്രൂപ്പ് ഖത്തറില്‍ ജോലി ഒഴിവ് . സൂപ്പര്‍മാര്‍ക്കറ്റ് മാനേജറുടേയും സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് പോസ്റ്റുകളാണുള്ളത്. താല്‍പര്യമുളളവര്‍ 31308323 എന്ന വാട്‌സ് ആപ്പ് നമ്പറിലോ abgroupqatar@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.