Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറിലെത്തുന്ന സന്ദര്‍ശകരില്‍ 29 ശതമാനവും സൗദിയില്‍ നിന്ന്


ദോഹ. ഖത്തറിലേക്ക് അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശക പ്രവാഹം തുടരുന്നു. സല്‍വ ബോര്‍ഡര്‍ വഴി നിരവധി പേരാണ് നിത്യവും ഖത്തറിലെത്തുന്നത്. വിമാനമാര്‍ഗം വരുന്നവരും കുറവല്ല. 2024 ന്റെ ആദ്യ ഒമ്പത് മാസങ്ങളിലായി ഏകദേശം 36 ലക്ഷം സന്ദര്‍ശകരാണ് ഖത്തറിലെത്തിയത്.
ഖത്തറിലെ ഹൃദ്യമായ വിന്റര്‍ അനുഭവിക്കുവാന്‍ സന്ദര്‍ശകരെ ക്ഷണിക്കുന്ന കാമ്പയിനുമായി വിസിറ്റ് ഖത്തര്‍ ഇതിനകം തന്നെ രംഗത്തെത്തി കഴിഞ്ഞു.

Related Articles

Back to top button