Breaking News
അമ്പത്തിമൂന്നാമത് അമീരി കപ്പ് ഫൈനല്‍ ഇന്ന്

ദോഹ. അമ്പത്തിമൂന്നാമത് അമീരി കപ്പ് ഫൈനല്‍ ഇന്ന് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും. രാത്രി 9.30 ന് നടക്കുന്ന മല്‍സരത്തില്‍ അല്‍ റയ്യാന്‍ അല്‍ ഗറാഫയെ നേരിടും.