Uncategorized
ക്യുഎസ്എല്‍ കപ്പ് കിരീടം അല്‍ ദുഹൈലിന്
ദോഹ. ക്യുഎസ്എല്‍ കപ്പ് കിരീടം അല്‍ ദുഹൈലിന് . സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ അല്‍ അറബിയെ 2-1ന് പരാജയപ്പെടുത്തിയാണ് 2024-2025 ഫുട്‌ബോള്‍ സീസണിലെ ക്യുഎസ്എല്‍ കപ്പ് കിരീടം അല്‍ ദുഹൈല്‍ സ്വന്തമാക്കിയത്.