Year: 2024
-
ദേശീയ ദിനം പ്രമാണിച്ച് ഖത്തറില്‍ ഗവണ്മെന്റ് ഓഫീസുകള്‍ക്ക് ബുധന്‍, വ്യാഴം അവധി
ദോഹ: ഡിസംബര്‍ 18 ന് ആചരിക്കുന്ന ഖത്തറിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച്, ഡിസംബര്‍ 18 ബുധനാഴ്ചയും 2024 ഡിസംബര്‍ 19 വ്യാഴാഴ്ചയും ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാന് അറിയിച്ചു.…
Read More » -
മാപ്പിള കലാ അക്കാദമി ഖത്തര്‍ സ്നേഹസംഗമം
ദോഹ. മാപ്പിള കലാ അക്കാദമി ഖത്തര്‍ സ്നേഹസംഗമം അബുഹമൂര്‍ ടേസ്റ്റി ടീ റെസ്റ്റോറന്റില്‍ വെച്ച് നടന്നു. ചടങ്ങില്‍ അക്കാദമി ചെയര്മാന് മുഹ്സിന് തളിക്കുളത്തിന്റെ അധ്യക്ഷ്യതയില്രക്ഷാധികാരി അബ്ദുല്‍ റഊഫ്…
Read More » -
ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫൈനല്‍ മല്‍സരം ഡിസംബര്‍ 18 ന്
ദോഹ. കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫൈനല്‍ മല്സരംഡിസംബര് 18 ന് രാത്രി 8 ന് ഫിഫ 2022 ലോകകപ്പിന് വേദിയായ ലുസൈല്‍ സ്റ്റേഡിയത്തില്‍…
Read More » -
ഖത്തര്‍ കാഞ്ഞിരോട് കൂട്ടായ്മ മെമ്പര്‍ഷിപ് ക്യാമ്പയിന് ഉദ്ഘാടനം ചെയ്തു
ദോഹ: പത്താം വാര്‍ഷികമാഘോഷിക്കുന്ന ഖത്തര്‍ കാഞ്ഞിരോട് കൂട്ടായ്മയുടെ മെമ്പര്‍ഷിപ് ക്യാമ്പയിന് ഉദ്ഘാടനം ഷഫീര്‍ പുറവൂരിന് അംഗത്വം നല്കി കൂട്ടായ്മ പ്രസിഡണ്ട് സി.കെ റഫീഖ് നിര്‍വഹിച്ചു. നിലവിലുള്ള അംഗങ്ങള്‍ക്ക്…
Read More » -
ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫൈനല്‍ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനൊരുങ്ങി ലുസൈല്‍ ബൊളിവാര്‍ഡ്
ദോഹ: 2024 ഡിസംബര്‍ 18 ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫൈനല്‍ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം കൂറ്റന്‍ സ്ക്രീനുകളിലൂടെ കാണിക്കാനൊരുങ്ങി ലുസൈല്‍ ബൊളിവാര്‍ഡ്…
Read More » -
ഇറ്റാലിയന്‍ കപ്പല്‍ അമേരിഗോ വെസ്പുച്ചി ഖത്തറിലെത്തി, സൗജന്യ സന്ദര്‍ശനത്തിന് അവസരം
ദോഹ: കഴിഞ്ഞ വര്‍ഷം ആരംഭിച്ച ലോക പര്യടനത്തിന്റെ ഭാഗമായി ഇറ്റാലിയന്‍ കപ്പല്‍ അമേരിഗോ വെസ്പുച്ചി ഖത്തറിലെത്തി. ഡിസംബര്‍ 17 മുതല്‍ 22 വരെ പഴയ ദോഹ തുറമുഖത്ത്…
Read More » -
കരീം സരിഗ നിര്യാതനായി
ദോഹ. ഖത്തറിലെ കലാസാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്ന സംഗീതജ്ഞന് കരീം സരിഗ നാട്ടില്‍ നിര്യാതനായി. മലപ്പുറം ജില്ലയിലെ മാറഞ്ചേരി സ്വദേശിയാണ്. ഖത്തറിലുള്ള സക്കീര്‍ സരിഗയുടെ ജേഷ്ഠ സഹോദരനാണ്.
Read More » -
Uncategorized
ഖത്തര്‍ ദേശീയ ദിന പരേഡ് റദ്ദാക്കി
ദോഹ: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 18 ന് രാവിലെ കോര്‍ണിഷില്‍ നടക്കാറുള്ള ഈ വര്‍ഷത്തെ ഖത്തര്‍ ദേശീയ ദിന പരേഡ് റദ്ദാക്കിയതായി ദേശീയ ദിനാഘോഷങ്ങളുടെ സംഘാടക…
Read More » -
Uncategorized
ഖത്തര്‍ സിസി മുക്ക് കൂട്ടായ്മ വാര്‍ഷിക സംഗമം
ദോഹ. ഖത്തര്‍ സിസി മുക്ക് കൂട്ടായ്മ വാര്‍ഷിക സംഗമം ഷഹാനിയയിലെ റിസോര്‍ട്ടില്‍ വെച്ച് നടന്നു.ഡിസംബര്‍ 12 വ്യാഴം രാത്രി നടന്ന ജനറല്‍ ബോഡിയില്‍ വച്ച് 2025 ,2026…
Read More » -
വെളിച്ചം 4 ഒന്നാം മൊഡ്യൂല്‍ സമ്മാനദാനവും, സംഗമവും നടന്നു
ദോഹ :വെളിച്ചം ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച നാലാം ഘട്ട പഠന പദ്ധതിയുടെ ഒന്നാം മൊഡ്യൂല്‍ സമ്മാന ദാനവും പഠിതാക്കളുടെ. സംഗമവും ദോഹയിലെ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ വെച്ച്…
Read More »