Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ട്രയാത്ത് ലോണ്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ 2025 മുതല്‍ 2029 വരെ ഖത്തറില്‍

ദോഹ. ട്രയാത്ത് ലോണ്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ 2025 മുതല്‍ 2029 വരെ ഖത്തറില്‍ നടക്കും. പ്രൊഫഷണല്‍ ട്രയാത്ത്ലെറ്റ്സ് ഓര്‍ഗനൈസേഷന്‍, വേള്‍ഡ് ട്രയാത്ത് ലോണ്‍, ഖത്തര്‍ സൈക്ലിംഗ് ആന്‍ഡ് ട്രയാത്ലോണ്‍ ഫെഡറേഷന്‍ എന്നിവയാണ് ട്രയാത്ത് ലോണ്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഖത്തര്‍ ടി100 2025 മുതല്‍ 2029 വരെ നടത്തുമെന്ന് പ്രഖ്യാപിച്ചത്.

വിസിറ്റ് ഖത്തറും പ്രൊഫഷണല്‍ ട്രയാത്ലെറ്റ്‌സ് ഓര്‍ഗനൈസേഷനും തമ്മിലുള്ള അഞ്ച് വര്‍ഷത്തെ പങ്കാളിത്ത കരാറിന്റെ ഭാഗമായാണിത്.

Related Articles

Back to top button