Month: February 2025
-
സ്മാര്‍ട്ട്ഫോണുകള്‍ക്കായി മെട്രാഷ് ആപ്പിന്റെ പുതിയ പതിപ്പ് പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം
ദോഹ: സ്മാര്‍ട്ട്ഫോണുകള്‍ക്കായി മെട്രാഷ് ആപ്പിന്റെ പുതിയ പതിപ്പ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി,. കുറഞ്ഞ സ്റ്റെപ്പുകളും കൂടുതല്‍ സേവനങ്ങളുമാണ് പുതിയ ആപ്പിന്റെ സവിശേഷത.ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും…
Read More » -
എജ്യുക്കേഷന്‍ എബോവ് ഓള് ഫൗണ്ടേഷന് ഗാല ഡിന്നര്‍ ഫെബ്രുവരി 18 ന്
ദോഹ. സുസ്ഥിരവും ആരോഗ്യകരവുമായ കമ്മ്യൂണിറ്റികള്‍ കെട്ടിപ്പടുക്കുന്നതില്‍ യുവാക്കളുടെ നിര്‍ണായക പങ്ക് ഉയര്‍ത്തിക്കാട്ടുന്നതിനും പ്രോല്സാഹിപ്പിക്കുന്നതിനുമായി എജ്യുക്കേഷന്‍ എബോവ് ഓള് ഫൗണ്ടേഷന്, മെന്റര്‍ അറേബ്യ ഫൗണ്ടേഷനുമായി സഹകരിച്ച് വിവിധ പരിപാടികളും…
Read More » -
ഖത്തറിന്റെ മുതാസ് ബര്‍ഷിമിന് ‘ഐഡിയല്‍ അറബ് അത്ലറ്റ്’ അവാര്‍ഡ്
ദോഹ. ഖത്തറിന്റെ ആഗോള ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരം മുതാസ് ബര്‍ഷിമിന് ‘ഐഡിയല്‍ അറബ് അത്ലറ്റ്’ അവാര്‍ഡ്. ദോഹയിലെ ആസ്പയര് സോണില്‍ നടന്ന അറബ് സ്പോര്‍ട്സ് കള്‍ച്ചര്‍…
Read More » -
ശൈഖ് ഫൈസല്‍ മ്യൂസിയത്തില്‍ വേള്‍ഡ് കപ്പ് ഇന്‍ സ്റ്റാമ്പ്സ് എക്സിബിഷന് ആരംഭിച്ചു
ദോഹ. ശൈഖ് ഫൈസല്‍ മ്യൂസിയത്തില്‍ വേള്‍ഡ് കപ്പ് ഇന്‍ സ്റ്റാമ്പ്സ് എക്സിബിഷന് ആരംഭിച്ചു. ഖത്തര്‍ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി ആയിആരംഭിച്ച പ്രദര്‍ശനം ഫെബ്രുവരി അവസാനം വരെ…
Read More » -
അല്‍ ഖോര്‍ നോര്‍ത്ത് ഇന്‍ഡസ്ട്രിയല്‍ റൗണ്ട്എബൗട്ടില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം
ദോഹ. അല്‍ ഖോര്‍ നോര്‍ത്ത് ഇന്‍ഡസ്ട്രിയല്‍ റൗണ്ട്എബൗട്ടില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം . ഫെബ്രുവരി 7 വെള്ളിയാഴ്ച മുതല്‍ 2025 ഫെബ്രുവരി 10 തിങ്കള്‍ വരെ എല്ലാ…
Read More » -
ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസയിലും ടൂറിസ്റ്റ് വിസയിലും ഉംറ നിര്‍വഹിക്കാം
ദോഹ. ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് ഉംറ വിസ കൂടാതെ ട്രാന്‍സിറ്റ് വിസയിലും ടൂറിസ്റ്റ് വിസയിലും ഉംറ നിര്‍വഹിക്കാമെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി.ജിസിസി നിവാസികള്‍ക്ക് ഉംറ നിര്‍വഹിക്കുന്നത്. എളുപ്പമാക്കുന്നതിനാണ്…
Read More » -
സുപ്രീം ജുഡീഷ്യറി കൗണ്‍സിലിന്റെ ജുഡീഷ്യല്‍ സര്‍വീസസ് സെന്റര്‍ അല്‍ഖോറില്‍ പ്രവര്‍ത്തനമാരംഭിച്ചു
ദോഹ: സുപ്രീം ജുഡീഷ്യറി കൗണ്‍സിലിന്റെ ജുഡീഷ്യല്‍ സര്‍വീസസ് സെന്റര്‍ അല്‍ഖോറില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജുഡീഷ്യല്‍ സേവനങ്ങള്‍ വിപുലീകരിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള കൗണ്‍സിലിന്റെ പദ്ധതിയുടെ ഭാഗമായാണിത്. അല്‍ ഖോര്‍,…
Read More » -
റവാബി സ്പോര്‍ട്സ് ലീഗ് സീസണ് 2 ന് ഉജ്വല തുടക്കം
ദോഹ. കായിക ഉത്സാഹത്തിന്റെ നിറവില്‍, റവാബി മാനേജുമെന്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന റവാബി സ്പോര്‍ട്സ് ലീഗ് സീസണ് 2 ഔപചാരികമായി കിക്കോഫ് ചെയ്തു. ഖത്തര്‍ ഫൗണ്ടേഷന് ക്രിക്കറ്റ് ഗ്രൗണ്ടില്‍…
Read More » -
കെ.എല്‍. ഹാഷിമിനും ഡോ.ഷഫീഖ് ഹുദവിക്കും വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു
ദോഹ. കെ.എല്‍. ഹാഷിമിനും ഡോ.ഷഫീഖ് ഹുദവിക്കും വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു. ഗ്രന്ഥകാരന് നേരിട്ടാണ് പുസ്തകം സമ്മാനിച്ചത്.ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളും കഥകളുമടങ്ങിയ വിജയമന്ത്രങ്ങള്‍ ബന്ന ചേന്ദമംഗല്ലൂരിന്റെ മനോഹരമായ ശബ്ദത്തില്‍…
Read More » -
സെപ്രോടെകിന് ട്രാന്‍സ്പോര്‍ട്ട് ഡ്യൂട്ടി മാനേജറേയും ട്രാന്‍സ്പോര്‍ട്ട് കോര്‍ഡിനേറ്ററേയും വേണം
ദോഹ. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്ളൈസ് കമ്പനിയായ സെപ്രോടെകിന് ട്രാന്‍സ്പോര്‍ട്ട് ഡ്യൂട്ടി മാനേജറേയും ട്രാന്‍സ്പോര്‍ട്ട് കോര്‍ഡിനേറ്ററേയും വേണം. ട്രാന്‍സ്പോര്‍ട്ട് ഡ്യൂട്ടി മാനേജര്‍ അറബി സംസാരിക്കുന്നവരും ഫ്ളീറ്റ് മാനേജ്മെന്റില്‍…
Read More »